ആലപ്പുഴ നഗരത്തിലെത്തിയ മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിൽ; നവാഗതനായ സാഗർ ഹരിയുടെ സംവിധാനത്തിൽ ചിത്രം നിർമ്മിച്ചത് ജോബി ജോർജ്ജ്; 'നേര'ത്തിന് ശേഷം എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നതും കാത്ത് സിനിമാ പ്രേമികൾ
preview